ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/ഇന്ത്യയും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്ത്യയും കൊറോണയും

കൊറോണ ഇന്ത്യയിലേക്ക്
കുടിയേറിയപ്പോൾ
കൊറോണയ്ക്കു പിന്നിലായി
ക്വാറന്റൈനും ലോക് ഡൗണുമെത്തീ
ഇന്ത്യക്കാർ കൊറോണയെ
തേടിപ്പിടിച്ച് തുരത്തുമ്പോൾ
മറ്റു രാജ്യങ്ങൾ നിസ്സഹായരായി
തലകുനിക്കുന്നു
കൊറോണയ്ക്ക് മുന്നിൽ
ലോകം പതറിയപ്പോൾ
കൊറോണയെ തുരത്താൻ
ഇന്ത്യ നെഞ്ചുവിരിച്ചു നിന്നൂ
നമുക്കഭിമാനത്തോടെ എന്നും പറയാം
ഞാനൊരു ഇന്ത്യൻ പൗരനാണ്.

ഫാത്തിമ ഹന്ന
7 E ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത