"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/പ്രകൃതി എൻ്റെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതി എൻ്റെ അമ്മ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

23:27, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി എൻ്റെ അമ്മ

പ്രകൃതി യാണെൻ്റെ അമ്മ
പച്ച നിറമുള്ള പ്രകൃതി
അതി സുന്ദരമായ പ്രകൃതി
വായു തരുവാൻ മരങ്ങൾ
ജീവജാലങ്ങൾക്കു കാടുകൾ
വെള്ളം തരുവാൻ പുഴ
മീനുകൾക്കു റ ങ്ങുവാൻ നദി
വെള്ളം നിറഞ്ഞ നദി
അതിസുന്ദരമായ പ്രകൃതി
പാറിപ്പറക്കുന്ന പക്ഷികൾ
പച്ചപ്പു നിറഞ്ഞ കാടുകൾ
പ്രകൃതി യാണെൻ്റെ അമ്മ
അതിസുന്ദരമായ പ്രകൃതി '

റോമൽ റോയി
2 C സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത