സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/പ്രകൃതി എൻ്റെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി എൻ്റെ അമ്മ

പ്രകൃതി യാണെൻ്റെ അമ്മ
പച്ച നിറമുള്ള പ്രകൃതി
അതി സുന്ദരമായ പ്രകൃതി
വായു തരുവാൻ മരങ്ങൾ
ജീവജാലങ്ങൾക്കു കാടുകൾ
വെള്ളം തരുവാൻ പുഴ
മീനുകൾക്കു റ ങ്ങുവാൻ നദി
വെള്ളം നിറഞ്ഞ നദി
അതിസുന്ദരമായ പ്രകൃതി
പാറിപ്പറക്കുന്ന പക്ഷികൾ
പച്ചപ്പു നിറഞ്ഞ കാടുകൾ
പ്രകൃതി യാണെൻ്റെ അമ്മ
അതിസുന്ദരമായ പ്രകൃതി '

റോമൽ റോയി
2 C സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത