"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ നമ്മൾ ജയിക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ നമ്മൾ ജയിക്കും എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ നമ്മൾ ജയിക്കും എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം
നമ്മൾ ജയിക്കും
കോവിഡ് 19 ലോകത്തുടനീളം പടർന്നുപിടിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാനുള്ള ഏക വഴിയാണ് വ്യക്തി ശുചിത്വം പാലിക്കൽ. ഏതൊരു രോഗത്തിനെയും പ്രതിരോധിക്കാൻ ശുചിത്വ പാലനം അനിവാര്യമാണ്. ഇടയ്ക്കിടെ കൈ സോപ്പ് ഉപയോഗിച്ച് കഴുകുകയാണ് വ്യക്തി ശുചിത്വത്തിന്റെ ആദ്യ പടി. ഇതിലൂടെ തന്നെ രോഗാണുക്കൾ ഉള്ളിലെത്തുന്നത് ഒരു പരിധിവരെ തടയാൻ കഴിയും. പരിസ്ഥിതിയെ നശിപ്പിക്കുന്ന മനുഷ്യർക്കുള്ള ഒരു മുന്നറിയിപ്പുകളാണ് ഇതുപോലുള്ള രോഗങ്ങൾ. അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമയാണ്. പരിസരശുചിത്വം പാലിച്ചുകൊണ്ടും കൈ കഴുകിയും ഒരു മീറ്റർ അകലം പാലിച്ചും ശുചിത്വം ഉറപ്പുവരുത്തികൊണ്ട് രോഗങ്ങളെ തുരത്തണം. നമ്മൾ ഇതിനെയും അതിജീവിച്ചു കൊണ്ട് മുന്നേറണം.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം