"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/മഹാമാരിയെ കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരിയെ കൊറോണയെ | color= 5 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| color=  4  
| color=  4  
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

14:09, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരിയെ കൊറോണയെ

ആരും നിനച്ചില്ല കണ്ടിട്ടില്ല
നിന്നെപ്പോൽ ഒരു വ്യാധിയെ
മനുഷ്യനെ തുരത്തീടാൻ എങ്ങുനിന്ന് വന്നു നീ
നടക്കില്ല നടക്കില്ല നിന്റെ
ഓരോ ദാർഷ്‌ട്യ ഭാവവും
തോൽപിക്കും നിന്നെ തോൽപ്പിക്കും നിന്നെ
മഹാമാരിയാം കൊറോണയെ
കഴികീടാം കൈകളെ
പാലിച്ചീടാം അക്കാലത്തെ
അണിഞ്ഞീടാം മുഖാവരണത്തെ
ജയിച്ചീടാം കൊറോണയെ
 

അലോഷ്യസ് ആന്റണി തോമസ്
1 ബി സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത