സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/മഹാമാരിയെ കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയെ കൊറോണയെ

ആരും നിനച്ചില്ല കണ്ടിട്ടില്ല
നിന്നെപ്പോൽ ഒരു വ്യാധിയെ
മനുഷ്യനെ തുരത്തീടാൻ എങ്ങുനിന്ന് വന്നു നീ
നടക്കില്ല നടക്കില്ല നിന്റെ
ഓരോ ദാർഷ്‌ട്യ ഭാവവും
തോൽപിക്കും നിന്നെ തോൽപ്പിക്കും നിന്നെ
മഹാമാരിയെ കൊറോണയെ
കഴികീടാം കൈകളെ
പാലിച്ചീടാം അക്കാലത്തെ
അണിഞ്ഞീടാം മുഖാവരണത്തെ
ജയിച്ചീടാം കൊറോണയെ
 

അലോഷ്യസ് ആന്റണി തോമസ്
1 ബി സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത