"ഗവൺമെന്റ് എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണയ്ക്ക് ഒരു കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
22:51, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{BoxTop1 | തലക്കെട്ട്= കൊറോണയ്ക്ക് ഒരു കത്ത് | color= 4 }}
കൊറോണയ്ക്ക് ഒരു കത്ത്
എൻെ പൊന്നു കൊറോണാവൈറസേ ,
ഞങ്ങളിൽനിന്നും നിനക്കെന്ന് ഒഴിഞ്ഞുപൊയ്ക്കൂടെ, നീ വന്ന അന്നുമുതൽ ഞങ്ങൾ കഷ്ടപ്പെടുകയാണ്. മാർച്ച് മാസം 13 ന് ആയിരുന്നു ഞങ്ങളുടെ സ്കൂൾഅനുവൽഡെ
lock down വന്നതോടെ അതുമുടങ്ങി.ഞങ്ങളുടെ പരീക്ഷകൾ മാറ്റിവെച്ചു.പിന്നെ എനിക്ക് എൻെ കൂട്ടുകാരെയും പിരിയോണ്ടി വന്നു. എന്ത് രസമായിരുന്നു ഞങ്ങളുടെ സ്കൂൾ ദിനങ്ങൾ. ലോകം മുഴുവൻ ധാരാളം മനുഷ്യർ നീ കാരണം മരണപ്പെടുന്നു. ഈ വാർത്തകൾ കണ്ട് ഞങ്ങളുടെ കുഞ്ഞുമനസുകൾ നോവുകയാണ്. ഈ കുഞ്ഞുമക്കളുടെ വേദന കണ്ടിട്ടെങ്കിലും നീ ഒന്ന് മടങ്ങിപോവുക.
എന്ന്
എസ് .ഡി.വി.ജെ . ബി.എസിലെ വിദ്യാർത്ഥി
റിയാൻ
|
1 ബി ഗവൺമെന്റ് എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ ആലപ്പുഴ ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം