"ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
14633 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
*[[{{PAGENAME}}/ലേഖനം - കൊറോണ | ലേഖനം - കൊറോണ]]
*[[{{PAGENAME}}/ലേഖനം - കൊറോണ | ലേഖനം - കൊറോണ]]
*[[{{PAGENAME}}/കോവിഡ്-19 | കോവിഡ്-19]]
*[[{{PAGENAME}}/കോവിഡ്-19 | കോവിഡ്-19]]
*[[{{PAGENAME}}/കൊറോണ വൈറസ്  | കൊറോണ വൈറസ് ]]{{BoxTop1
| തലക്കെട്ട്= കൊറോണ വൈറസ്          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
നമ്മുടെ ലോകം കൊറോണ എന്നൊരു
മഹാമാരിയിൽ പെയ്തിറങ്ങി-
ഇടിയും മഴയും പോയ്മറഞ്ഞു.
മനുഷ്യരെ ഞെട്ടിച്ച്
ലോകമാകെ പരന്നു കൊറോണ-
എല്ലാവരും വീടിന്റെ അകത്തളങ്ങളിലായി
കുട്ടികൾക്ക് അവധിക്കാലം കളിയില്ല
ചിരിയില്ല സന്താഷമില്ല
നമ്മുക്ക് പോരാടുവാൻ നേരമായി കൂട്ടരെ
ആരോഗ്യ രക്ഷയ്ക്ക് നൽകുന്ന മാർഗ്ഗങ്ങൾ
പാലിച്ചിടാം മടിച്ചിടാതെ-
ഒഴിവാക്കീടാം സ്നഹസന്ദർശനം
നമുക്ക് ഒഴിവാക്കീടാം ഹസ്തദാനം
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിച്ചിടാം ഞങ്ങൾക്ക്
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
മുന്നോട്ടുനീങ്ങണം കരുതലോടെ
ശദ്ധയില്ലാതെ നടക്കുന്ന സോദരെ
നിങ്ങളൊന്നോർക്കുക
നിങ്ങൾ നിങ്ങളെ മാത്രമല്ല
മറ്റുള്ളവരെയും ചതിക്കുകയാണല്ലോ
അൽപ്പകാലം അകന്നിരുന്നാലും
ആരും പരിഭവിക്കേണ്ട പിണങ്ങിടേണ്ട
അത് നമുക്ക് തന്നെ നാളത്തെ
ജീവിത നന്മയ്ക്കായി  വന്നുചേരും
ഭയക്കാതെ ഈ അവധിക്കാലം
സമർപ്പിക്കാം ലോകനന്മയ്ക്കായ്
</poem> </center>
{{BoxBottom1
| പേര്=സൂര്യകിരൺ.എൻ
| ക്ലാസ്സ്= 5    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ആമ്പിലാട് എൽ പി ,കണ്ണൂർ,കൂത്തുപറമ്പ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14633
| ഉപജില്ല= കൂത്തുപറമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/ആമ്പിലാട്_എൽ_പി_എസ്/അക്ഷരവൃക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്