"എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ ഒഴിവുകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ ഒഴിവുകാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഒഴിവുകാവം

സ്കൂൾ നേരത്തേ അടച്ചു. കൊറോണ പേടി കാരണം പുറത്തു പോകാനോ കൂട്ടൂകാരോടൊത്ത് കളിക്കാനോ പറ്റുന്നില്ല. അച്ഛനും ചെറിയച്ഛനും കളിക്കാൻ കൂടും. അനിയത്തിയുടെ കാര്യങ്ങൾ നോക്കാൻ അമ്മയെ സഹായിക്കും. കൊറോണ കാരണം സ്കൂൾ പൂട്ടി അമ്മയുടെ വീട്ടിലേക്ക് പോകാൻ പറ്റിയില്ല. വല്ലാത്ത സങ്കടമായി. വിഷുവും ഉണ്ടായില്ല. കൊറോണ ഒന്നു വേഗം പോയാൽ മതിയായിരുന്നു.


ആദിത്യ ടി
2 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം