എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ ഒഴിവുകാലം
ഒഴിവുകാവം
സ്കൂൾ നേരത്തേ അടച്ചു. കൊറോണ പേടി കാരണം പുറത്തു പോകാനോ കൂട്ടൂകാരോടൊത്ത് കളിക്കാനോ പറ്റുന്നില്ല. അച്ഛനും ചെറിയച്ഛനും കളിക്കാൻ കൂടും. അനിയത്തിയുടെ കാര്യങ്ങൾ നോക്കാൻ അമ്മയെ സഹായിക്കും. കൊറോണ കാരണം സ്കൂൾ പൂട്ടി അമ്മയുടെ വീട്ടിലേക്ക് പോകാൻ പറ്റിയില്ല. വല്ലാത്ത സങ്കടമായി. വിഷുവും ഉണ്ടായില്ല. കൊറോണ ഒന്നു വേഗം പോയാൽ മതിയായിരുന്നു.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം