"സെന്റ് സെബാസ്റ്റിയൻസ് എൽ. പി. എസ്. മൂങ്ങോട്/അക്ഷരവൃക്ഷം/രോഗവും പ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (St.Sebastian's L P S Moongode/അക്ഷരവൃക്ഷം/രോഗവും പ്രതിരോധവും എന്ന താൾ [[സെന്റ് സെബാസ്റ്റിയൻസ് എൽ. പി. എസ്. മൂങ്ങ...) |
No edit summary |
||
വരി 13: | വരി 13: | ||
| സ്കൂൾ= സെൻെറ് സെബാസ്റ്റ്യൻ മുങ്ങോട് | | സ്കൂൾ= സെൻെറ് സെബാസ്റ്റ്യൻ മുങ്ങോട് | ||
| സ്കൂൾ കോഡ്= 42317 | | സ്കൂൾ കോഡ്= 42317 | ||
| ഉപജില്ല= | | ഉപജില്ല= ആറ്റിങ്ങൽ | ||
|ജില്ല = തിരുവനന്തപുരം | |ജില്ല = തിരുവനന്തപുരം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} |
15:19, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗവും പ്രതിരോധവും
രോഗങ്ങൾ വരാതിരിക്കാൻ നമുക്ക് ശുചിത്വം വേണം. ശുചിത്വമെന്നതുകൊണ്ട് ഉദേശിക്കുന്നത് വ്യക്തി ശുചിത്വവും, പരിസര ശുചിത്വവുമാണ്. ദിവസവും 2 നേരം പല്ല് തേയ്ക്കുക, കുളിക്കുക, ആഴ്ചയിൽ ഒരിക്കൽ നഖം വെട്ടുക, വൃത്തിയുളള വസത്രം ധരിക്കുക, ആഹാരം കഴിക്കുുന്നതിനു മുൻപും പിൻപും കൈ സോപ്പിട്ട് കഴുകുക, ശുചി മുറിയിൽ പോയതിനു ശേഷം കൈ സോപ്പിട്ട് കഴുകുക ഇവയെല്ലാം വ്യക്തി ശുചിത്വത്തിൽ ഉൾപ്പെടും. ചപ്പുചവറുകൾ വലിച്ചെറിയാതിരിക്കുക, പ്ലാസ്ററിക്കുകൾ കത്തിക്കാതിരിക്കുക, പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക, വായു മലിനീകരണം തടയുക,ജലാശയങ്ങൾ മലിനമാക്കാതിരിക്കുക എന്നിവയെല്ലൊം പരിസര ശുചിത്വത്തിൽ ഉൾപ്പെടും. വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും കൈവരിച്ചാൽ നമുക്ക് രോഗങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം