"ചങ്ങങ്കരി ജിഎൽ പി എസ്/അക്ഷരവൃക്ഷം/ ശുചിത്വ സന്ദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വ സന്ദേശം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sachingnair| തരം= ലേഖനം}} |
22:09, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വ സന്ദേശം
നാം കഴിക്കുന്ന ഭക്ഷണം, ശരീര ശുചിത്വം, കായികപരിശീലനം, ഇവയൊക്കെ ശരിയായ ആരോഗ്യം നിലനിർത്തുന്നതിന് നിർണ്ണായക പങ്ക് വഹിക്കുന്നു.പല അസുഖങ്ങളും ഉടലെടുക്കുന്നത് ശുചിത്വക്കുറവിലൂടെയാണ്. അതിനാൽ ദിവസവും രണ്ട് നേരം കുളിക്കുക, കൈയും കാലും ശുചിയായി സൂക്ഷിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക ,തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക ,നല്ല ഭക്ഷണ ശീലം പാലിക്കുക, ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ധാരാളം ഉൾപ്പെടുത്തുക, ധാരാളം വെള്ളം കുടിയ്ക്കുക ,തുടങ്ങിയ ശീലങ്ങൾ പതിവാക്കുക. ഈ കൊറോണക്കാലത്ത് ശുചിത്വം പാലിക്കുന്നതു വഴി രോഗത്തെ ഒരു പരിധി വരെ തടയാനാകും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം