"ജി. എച്ച്.എസ്. പഴയരിക്കണ്ടം/അക്ഷരവൃക്ഷം/ഭയം വേണ്ട, കരുതൽ മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 7: വരി 7:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=G H S പഴയരികണ്ടം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി. എച്ച്.എസ്. പഴയരിക്കണ്ടം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 29066
| സ്കൂൾ കോഡ്= 29066
| ഉപജില്ല=അടിമാലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=അടിമാലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

15:04, 2 മേയ് 2020-നു നിലവിലുള്ള രൂപം

ഭയം വേണ്ട കരുതൽ മതി

കൊറോണ എന്ന മഹാമാരി ലോകത്ത് പടർന്ന് പിടിച്ചത് ‍ഞങ്ങളുടെ പരീക്ഷ തുടങ്ങിയ നാളുകളിലായിരുന്നു. അതിനെ തുടർന്ന് ജനതകർഫ്യൂ പ്രഖ്യാപിച്ചു. ഇറ്റലി, അമേരിക്ക, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ കൊറോണ സംഹാരതാണ്ഡവമാടി. നമ്മുടെ രാജ്യത്തും രോഗം പടർന്നു. കുറെ പേർ മരിച്ചു. അതിലധികം ആളുകൾ ഐസൊലേഷൻ വാർ‍ഡിലും വീടുകളിൽ നിരീക്ഷണത്തിലും. ഈ രോഗം സാധാരണയായി സമ്പർക്കത്തിലൂടെയാണ് പകരുന്നത്. നമ്മൾ ഇടയ്ക്കിടെ കൈകൾ വൃത്തിയായി കഴുകണം. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം. സാമൂഹികഅകലം പാലിക്കണം. എന്തുകൊണ്ടായിരിക്കും ഇത്തരം രോഗങ്ങൾ നമ്മെ തേടിയെത്തുന്നത്. വ്യക്തി ശുചിത്വമില്ലാത്തതും പരിസരശുചിത്വമില്ലാത്തതുമായിരിക്കില്ലേ കാരണങ്ങൾ? നമ്മുടെ പ്രവൃത്തികൾ കാരണം വരും തലമുറ കഷ്ടപ്പെടാൻ പാടില്ല. ഭയം വേണ്ട നമുക്ക് കരുതിയിരിക്കാം.

അലൻ ജോബി
5 A ജി. എച്ച്.എസ്. പഴയരിക്കണ്ടം
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം