ഉള്ളടക്കത്തിലേക്ക് പോവുക

"സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/വിഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് സി.ഈ.യു.പി.എസ്.പരുതൂർ/അക്ഷരവൃക്ഷം/വിഷു എന്ന താൾ സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/വിഷു എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ
 
(വ്യത്യാസം ഇല്ല)

10:11, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

വിഷു

 
മേടച്ചൂടിൽ വാനോളമുയരും
വെയിൽ നാളങ്ങളിൽ
കൂടെച്ചാഞ്ചാടുമോരാ
നെൽക്കതിർ പാടങ്ങളിൽ
ഉടനെ എത്തുമോയെനച്ചെന്ന്
വഴികണ്ണുനട്ട് നിന്നമ്മ
ഞങ്ങളോ കണികൊന്നപ്പൂ തേടി
നാടാകെ അലഞ്ഞു

ശ്രീനന്ദ സി ടി
സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത