സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/വിഷു

Schoolwiki സംരംഭത്തിൽ നിന്ന്
(സി.ഈ.യു.പി.എസ്.പരുതൂർ/അക്ഷരവൃക്ഷം/വിഷു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിഷു

 
മേടച്ചൂടിൽ വാനോളമുയരും
വെയിൽ നാളങ്ങളിൽ
കൂടെച്ചാഞ്ചാടുമോരാ
നെൽക്കതിർ പാടങ്ങളിൽ
ഉടനെ എത്തുമോയെനച്ചെന്ന്
വഴികണ്ണുനട്ട് നിന്നമ്മ
ഞങ്ങളോ കണികൊന്നപ്പൂ തേടി
നാടാകെ അലഞ്ഞു

ശ്രീനന്ദ സി ടി
സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത