"എ.എൽ.പി.എസ്.മേൽമുറി/അക്ഷരവൃക്ഷം/പ്രാർത്ഥിക്കണേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/പ്രാർത്ഥിക്കണേ | പ്രാർത്ഥിക്കണേ]]


{{BoxTop1
{{BoxTop1

11:24, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രാർത്ഥിക്കണേ

ഞാനാരാണെന്നറിയാമോ
ഞാനാന്നല്ലോ കൊറോണ
ഞാനൊരു വില്ലാളിവീരനാണേ
ലോകം വിറപ്പിക്കും ശൂരനാണേ

നിങ്ങൾക്കെന്നെ തുരത്തണമോ
എങ്കിൽ കൈകൾ കഴുകീടൂ
പോരാ... മൂക്കും വായും മറച്ചീടൂ
സാമൂഹ്യകലം പാലീക്കണേ
വ്യക്തി ശുചിത്വം നിർബന്ധമാ

ദിനംപ്രതി വാർത്തകൾ അറിഞ്ഞാൽ പോരാ
ഉപദേശങ്ങൾ വർത്തിക്കണേ
വീട്ടിലിരുന്ന് പഠിക്കേണേ
നല്ലൊരു നാടിനായ് പ്രാർത്ഥിക്കണേ

 

മർവ. പി
4 B എ.എൽ.പി.എസ്.മേൽമുറി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത