"സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്സ്.എസ്സ്/അക്ഷരവൃക്ഷം/പരിസര മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (സെന്റ് ജോസഫ് സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്സ്.എസ്സ്/അക്ഷരവൃക്ഷം/പരിസര മലിനീകരണം എന്ന താൾ സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്സ്.എസ്സ്/അക്ഷരവൃക്ഷം/പരിസര മലിനീകരണം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
12:24, 3 മാർച്ച് 2022-നു നിലവിലുള്ള രൂപം
പരിസര മലിനീകരണം
കേരളം 'ദൈവത്തിന്റെ സ്വന്തം നാട് ' എന്ന പേരിനർഹമായ സ്ഥലം. ലോക ടൂറിസ്റ്റുകളുടെ ആകർഷണ കേന്ദ്രം. എന്നാൽ പരിതാപകരമായ ഒരു മറുപുറവും കേരളത്തിനുണ്ട്. അതിൽ പ്രധാനം പാരിസ്ഥിതിക പ്രശ്നം തന്നെ. പരിസര മലിനീകരണവും, വനനശീകരണവും, പകർച്ചവ്യാധികളും ഇന്ന് കേരളത്തെ ഗ്രസിച്ചിരിക്കുന്നു. വ്യവസായവൽക്കരണവും ശാസ്ത്ര പുരോഗതിയുമൊക്കെ ഒരുവിധത്തിൽ പറഞ്ഞാൽ ഭൂമുഖത്തെ വികൃതമാക്കുകയാണ് ചെയ്യുന്നത്. വായു, ജലം, ശബ്ദം എന്നിവയിലൂടെയുള്ള മലിനീകരണമാണ് ഇന്ന് കൂടുതലായും അനുഭവപ്പെടുന്നത്. വായുമലിനീകരണം
ജലമലിനീകരണം ശബ്ദമലിനീകരണം പ്രതിവിധികൾ
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 03/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴിക്കോട് സിറ്റി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴിക്കോട് സിറ്റി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 03/ 03/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം