"ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/അക്ഷരവൃക്ഷം/പ്രകൃതിയുടെ വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ വരം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 13: | വരി 13: | ||
| സ്കൂൾ= GOVT HS VAZHAMUTTOM <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= GOVT HS VAZHAMUTTOM <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 43069 | | സ്കൂൾ കോഡ്= 43069 | ||
| ഉപജില്ല= | | ഉപജില്ല= തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
08:19, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതിയുടെ വരം
പ്രകൃതി നമുക്കു നൽകിയ എറ്റവും വലിയ വരമാണ് വനങ്ങൾ . വനങ്ങൾസംരക്ഷിക്കേണ്ടത് നമ്മുടെ ഒാരോരുത്തരുടെയും കടമയാണ് . ഇന്ന് രാളമായി വനനശീകരണം സംഭവിച്ചുകൊണ്ടിരിക്കുന്നു .നമ്മുടെ ദൈനംദിനജീവിതത്തിന്റെ അത്യാവശ്യഘടകമായ കുടി വെള്ളവും ശുദ്ധവായുവും ലഭ്യമാകണമെങ്കിൽ വനങ്ങൾ തന്നെ വേണം.വികസനത്തിന്റെ പേരു പറഞ്ഞ് വനങ്ങൾ നശിപ്പിക്കുന്നതും വനനശീകരണം മൂലമുണ്ടാകുന്ന മണ്ണൊലിപ്പും നമ്മുടെ അണക്കെട്ടുകൾ നികന്നു പോകുന്നതിനിടയാക്കുന്നു .കാലംതെറ്റിപ്പെയ്യുന്ന കാലവർഷവും രാസവസ്തുക്കളുടെ ഉപയോഗവും നമ്മുടെക്യഷി സമ്പ്രദായത്തെയും വനങ്ങളിലെ ജൈവവൈവിധ്യങ്ങളെയും നാശോന്മുഖമാക്കിക്കൊണ്ടിരിക്കുന്നു . വനനശീകരണത്തിന്റെ ഫലമായുണ്ടാകുന്ന ഏറ്റവും വലിയ പ്രത്യാഘാതം കാലാവസ്ഥാവ്യതിയാനമാണ് . വനനശീകരണം മൃഗങ്ങളുടെയും പക്ഷികളുടെയും നാശത്തിന് വഴി തെളിക്കുന്നു . ക്രമാതീതമായ വനനശീകരണം ജനജീവിതത്തെ ദുസ്സഹമാക്കിത്തീർക്കുന്നു .നമ്മുടെ സർക്കാർ ഇതിനുള്ള പരിഹാരമെന്നനിലയിൽ സാമൂഹികവനവത്കരണം പദ്ധതി ആരംഭിച്ചു .അരനൂറ്റാണ്ടോളം പഴക്കമുള്ള വന മഹോത്സവത്തിന്റെ പരിഷ്ക്കരിച്ച രൂപമാണിത് . എങ്കിലും വനസംരക്ഷണത്തിന് ഇക്കാലത്ത് ഏറെ പ്രാധാന്യം ഉണ്ട് .കാട് വെട്ടിത്തെളിച്ച്തേക്കോ റബ്ബറോ നട്ടിട്ട് കാര്യമില്ല . കാട്ടിലെ ജൈവവൈവി ദ്ധ്യവും ഒൗഷധസസ്യങ്ങളും നമുക്ക് സൃഷ്ടിക്കാനാവില്ല .വനത്തിനു പകരം വനം മാത്രമേയുള്ളു . ജൂൺ6 പരിസ്ഥിതിദിനമായി ആചരിക്കുന്നു . പരിസ്ഥിതിയെക്കുറിച്ചുള്ള ആശങ്ക ഇന്ത്യയിൽ വളരെയധികം വർദ്ധിച്ചിട്ടുണ്ട്. നിലവിലുള്ള വനസംരക്ഷണത്തോടൊപ്പം തന്നെ പുതിയ വനം വച്ചുപിടിപ്പിക്കാനുള്ള ശ്രമവും നടത്തേണ്ടതാണ് . - GOVT:HS VAZHAMUTTOM
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം