"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ തണൽ മറയുന്നോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:

പക്ഷേ ഇതുവരെ കണ്ടുപിടിക്കപ്പെട്ട സസ്യഇനങ്ങളിൽ അഞ്ചിലൊന്നും വംശനാശഭീഷണിയിൽ ആണെന്ന്  പഠനം വെളിപ്പെടുത്തുന്നു.  ഇതിനായി അഞ്ചു പ്രധാന സസ്യവിഭവങ്ങളിൽപ്പെട്ട  7000 സസ്യങ്ങളെ പഠനവിധേയമാക്കി. ഇവയിൽ സൈക്കാഡുകളും, കോണിഫെറസ് സസ്യങ്ങളും ഉൾപ്പെടുന്നു. ജിംനോസ്‌പേമുകളാണ്  ഏറ്റവും വംശനാശഭീഷണി നേരിടുന്നതായി കണ്ടെത്തിയത്. ഉഷ്ണമേഖല മഴക്കാടുകളാണ് ഏറ്റവും വംശക്ഷയ ഉണ്ടാക്കുന്ന ആവാസവ്യവസ്ഥ. ഇവിടുത്തെ സസ്യയിനങ്ങളിൽ 63 ശതമാനവും വംശക്ഷയം  നേരിടുന്നു. പാറക്കൽ പ്രദേശങ്ങളിലെ സസ്യങ്ങളിൽ 13.4 ശതമാനവും മിതശീതോഷ്ണ കാടുകളിലെ സസ്യങ്ങളിൽ 12.7ശതമാനവുമാണ് വംശക്ഷയം നേരിടുന്നത്. മരുഭുമിയിലാകട്ടെ 0.5 ശതമാനം സസ്യങ്ങളെ വംശനാശഭീഷണിയിലുള്ളു.

ലോകത്താകമാനം 20 ശതമാനം സസ്യങ്ങളാണ് വംശനാശ ഭീഷണി നേരിടുന്നത്. ജിംനോസ്പേമുകളിൽ 36 ശതമാനവും പായലുകൾ ഉൾപ്പെടുന്ന ബ്രയോഫൈറ്റുകളിൽ 15 ശതമാനവും പന്നൽ ചെടികളുടെ വിഭാഗമായ റ്റെറിഡോഫൈറ്റ്സിൽ 14 ശതമാനവും ഏകബീജസസ്യങ്ങളിൽ 22 ശതമാനവും പയർവർഗങ്ങളിൽ 12 ശതമാനവും വംശനാശ ഭീഷണിയിലാണ്. ഇന്ത്യയിൽ 10.77 ശതമാനം സസ്യങ്ങൾ വംശനാശ ഭീഷണിയിലാണെന്നും മനസ്സിലായി. അടുത്ത വർഷങ്ങളിൽ ഈ വംശനാശ പ്രവണത തുടർന്നാൽ സസ്യയിനങ്ങളിൽ പകുതിയും വംശമറ്റുപോകും . കൃഷിക്കായുള്ള കടന്നുകയറ്റവും, വനനശീകരണം മൂലമുണ്ടാകുന്ന ആവാസവ്യവസ്ഥയുടെ ശോഷണം ,മലിനീകരണം, ഖനനം, അമിത ചൂഷണം, അമിതമായ മേച്ചിൽ തുടങ്ങി മനുഷ്യജന്യമായ കാരണങ്ങളാണ് സസ്യങ്ങളുടെ വംശക്ഷയത്തിനു  പ്രധാന കാരണം. ഇങ്ങന്നെ വിലപ്പെട്ട എത്ര സസ്യങ്ങൾ ഓരോ വർഷവും  മൺമറയുന്നു. പരിസ്ഥിതി സംരക്ഷണത്തിൽ സസ്യങ്ങളെ പരിപാലിക്കേണ്ടത്തിന്റെ ആവശ്യം വളരെ വലുതാണ്.

ലോകത്താകമാനം 20 ശതമാനം സസ്യങ്ങളാണ് വംശനാശ ഭീഷണി നേരിടുന്നത്. ജിംനോസ്പേമുകളിൽ 36 ശതമാനവും പായലുകൾ ഉൾപ്പെടുന്ന ബ്രയോഫൈറ്റുകളിൽ 15 ശതമാനവും പന്നൽ ചെടികളുടെ വിഭാഗമായ റ്റെറിഡോഫൈറ്റ്സിൽ 14 ശതമാനവും ഏകബീജസസ്യങ്ങളിൽ 22 ശതമാനവും പയർവർഗങ്ങളിൽ 12 ശതമാനവും വംശനാശ ഭീഷണിയിലാണ്. ഇന്ത്യയിൽ 10.77 ശതമാനം സസ്യങ്ങൾ വംശനാശ ഭീഷണിയിലാണെന്നും മനസ്സിലായി. അടുത്ത വർഷങ്ങളിൽ ഈ വംശനാശ പ്രവണത തുടർന്നാൽ സസ്യയിനങ്ങളിൽ പകുതിയും വംശമറ്റുപോകും . കൃഷിക്കായുള്ള കടന്നുകയറ്റവും, വനനശീകരണം മൂലമുണ്ടാകുന്ന ആവാസവ്യവസ്ഥയുടെ ശോഷണം ,മലിനീകരണം, ഖനനം, അമിത ചൂഷണം, അമിതമായ മേച്ചിൽ തുടങ്ങി മനുഷ്യജന്യമായ കാരണങ്ങളാണ് സസ്യങ്ങളുടെ വംശക്ഷയത്തിനു  പ്രധാന കാരണം. ഇങ്ങന്നെ വിലപ്പെട്ട എത്ര സസ്യങ്ങൾ ഓരോ വർഷവും  മൺമറയുന്നു....... പരിസ്ഥിതി സംരക്ഷണത്തിൽ സസ്യങ്ങളെ പരിപാലിക്കേണ്ടത്തിന്റെ ആവശ്യം വളരെ വലുതാണ്.

{{BoxBottom1
{{BoxBottom1

15:00, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തണൽ മറയുന്നോ

ഭൂമിയിലെ സസ്യജാലങ്ങളിൽ അഞ്ചിലൊന്നും വംശനാശഭീഷണിയിലേക്കെന്നു പുതിയ പഠനം . ഭൂമിയിൽ ജീവന്റെ ആധാരമാണ് സസ്യങ്ങൾ എന്ന് കൂട്ടുകാർക്ക് അറിയാമല്ലോ . ശുദ്ധവായു, ഭക്ഷണം, ഔഷധം എന്നിവയൊക്കെ ഇവ നമുക്ക് തരുന്നു. കാലാവസ്ഥ മാറ്റത്തിനും ആഗോളതാപനത്തിനുമെതിരെ ഭൂമിയുടെ ഏറ്റവും നല്ല പ്രതിരോധവും സസ്യങ്ങൾ ആണ്.

പക്ഷേ ഇതുവരെ കണ്ടുപിടിക്കപ്പെട്ട സസ്യഇനങ്ങളിൽ അഞ്ചിലൊന്നും വംശനാശഭീഷണിയിൽ ആണെന്ന് പഠനം വെളിപ്പെടുത്തുന്നു. ഇതിനായി അഞ്ചു പ്രധാന സസ്യവിഭവങ്ങളിൽപ്പെട്ട 7000 സസ്യങ്ങളെ പഠനവിധേയമാക്കി. ഇവയിൽ സൈക്കാഡുകളും, കോണിഫെറസ് സസ്യങ്ങളും ഉൾപ്പെടുന്നു. ജിംനോസ്‌പേമുകളാണ് ഏറ്റവും വംശനാശഭീഷണി നേരിടുന്നതായി കണ്ടെത്തിയത്. ഉഷ്ണമേഖല മഴക്കാടുകളാണ് ഏറ്റവും വംശക്ഷയ ഉണ്ടാക്കുന്ന ആവാസവ്യവസ്ഥ. ഇവിടുത്തെ സസ്യയിനങ്ങളിൽ 63 ശതമാനവും വംശക്ഷയം നേരിടുന്നു. പാറക്കൽ പ്രദേശങ്ങളിലെ സസ്യങ്ങളിൽ 13.4 ശതമാനവും മിതശീതോഷ്ണ കാടുകളിലെ സസ്യങ്ങളിൽ 12.7ശതമാനവുമാണ് വംശക്ഷയം നേരിടുന്നത്. മരുഭുമിയിലാകട്ടെ 0.5 ശതമാനം സസ്യങ്ങളെ വംശനാശഭീഷണിയിലുള്ളു.

ലോകത്താകമാനം 20 ശതമാനം സസ്യങ്ങളാണ് വംശനാശ ഭീഷണി നേരിടുന്നത്. ജിംനോസ്പേമുകളിൽ 36 ശതമാനവും പായലുകൾ ഉൾപ്പെടുന്ന ബ്രയോഫൈറ്റുകളിൽ 15 ശതമാനവും പന്നൽ ചെടികളുടെ വിഭാഗമായ റ്റെറിഡോഫൈറ്റ്സിൽ 14 ശതമാനവും ഏകബീജസസ്യങ്ങളിൽ 22 ശതമാനവും പയർവർഗങ്ങളിൽ 12 ശതമാനവും വംശനാശ ഭീഷണിയിലാണ്. ഇന്ത്യയിൽ 10.77 ശതമാനം സസ്യങ്ങൾ വംശനാശ ഭീഷണിയിലാണെന്നും മനസ്സിലായി. അടുത്ത വർഷങ്ങളിൽ ഈ വംശനാശ പ്രവണത തുടർന്നാൽ സസ്യയിനങ്ങളിൽ പകുതിയും വംശമറ്റുപോകും . കൃഷിക്കായുള്ള കടന്നുകയറ്റവും, വനനശീകരണം മൂലമുണ്ടാകുന്ന ആവാസവ്യവസ്ഥയുടെ ശോഷണം ,മലിനീകരണം, ഖനനം, അമിത ചൂഷണം, അമിതമായ മേച്ചിൽ തുടങ്ങി മനുഷ്യജന്യമായ കാരണങ്ങളാണ് സസ്യങ്ങളുടെ വംശക്ഷയത്തിനു പ്രധാന കാരണം. ഇങ്ങന്നെ വിലപ്പെട്ട എത്ര സസ്യങ്ങൾ ഓരോ വർഷവും മൺമറയുന്നു....... പരിസ്ഥിതി സംരക്ഷണത്തിൽ സസ്യങ്ങളെ പരിപാലിക്കേണ്ടത്തിന്റെ ആവശ്യം വളരെ വലുതാണ്.

ആദിത്യൻ എസ്സ്
10 എ എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം