"നീരേറ്റുപുറം എം ടി എൽ പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ *{{PAGENAME}}/അനുസരണക്കേട് ആപത്ത്| അനുസ... എന്നാക്കിയിരിക്കുന്നു)
 
വരി 1: വരി 1:
*[[{{PAGENAME}}/അനുസരണക്കേട് ആപത്ത്| അനുസരണക്കേട് ആപത്ത്]]
*[[{{PAGENAME}}/അനുസരണക്കേട് ആപത്ത്| അനുസരണക്കേട് ആപത്ത്]]
{{BoxTop1
| തലക്കെട്ട്= അനുസരണക്കേട് ആപത്ത്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
          മഞ്ഞാലിക്കര ഗ്രാമത്തിൽ  രണ്ട്  ചങ്ങാതിമാർ ഉണ്ടായിരുന്നു. രാജുവും ദീപുവും. അതിൽ രാജുവാകട്ടെ നല്ല വൃത്തിയും അനുസരണവും ഉള്ള കുട്ടി ആയിരുന്നു. എന്നാൽ ദീപു പല ദുശ്ശീലങ്ങൾ ഉള്ള കുട്ടിയായിരുന്നു. അങ്ങനെയിരിക്കെ അവരുടെ ഗ്രാമത്തിൽ കൊറോണ എന്ന മഹാ വ്യാധി  പടർന്നുപിടിച്ചു.ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ അനുസരിച്ച് രാജു വീട്ടിൽ  തന്നെ കഴിഞ്ഞു. സോപ്പ് ഉപയോഗിച്ചു കൈ കഴുകുകയും മാസ്ക് ധരിക്കുകയും ചെയ്തു. എന്നാൽ ഈ സമയം ദീപുവാകട്ടെ എല്ലായിടത്തും കറങ്ങി നടന്നു. കൈ കഴുകാതെ കണ്ണിലും മൂക്കിലും തൊടുകയും  കള്ള വാർത്തകൾ പരത്തുകയും ചെയ്തു. പതിയെ പതിയെ ദീപുവിന് തലവേദനയും ചുമയും പനിയും തുടങ്ങി.  ദീപുവിന് ദിവസങ്ങൾ ആശുപത്രിയിൽ കഴിയേണ്ടിവന്നു. <br>
              അപ്പോഴാണ് ദീപുവിന് തൻ്റെ തെറ്റുകൾ മനസ്സിലായത്. ആരോഗ്യ വകുപ്പ് ഓരോ നിർദ്ദേശങ്ങൾ തരുന്നത് നമ്മുടെ നന്മയ്ക്കു വേണ്ടിയാണെന്ന്. ആശുപത്രിയിലെ  ജീവിതം ദീപുവിൽ വലിയ മാറ്റമുണ്ടാക്കി. തൻ്റെ ദുശ്ശീലങ്ങളെല്ലാം അവൻ  മാറ്റി .അവൻ്റെ  അസുഖമെല്ലാം ക്രമേണ കുറഞ്ഞു .അവസാനം അവനെ തിരികെ വീട്ടിലേക്ക് അയച്ചു. തിരികെ വീട്ടിലെത്തിയ ദീപു  എല്ലാവർക്കും മാതൃകയായ  വിദ്യാർഥിയായി ജീവിക്കുവാൻ തുടങ്ങി.<br>
                കൂട്ടുകാരേ, ഇങ്ങനെ ഒരു പാട് ദീപു മാർ നമ്മുടെ സമൂഹത്തിലുണ്ട്. അങ്ങനെയുള്ളവർ അറിഞ്ഞോ അറിയാതെയോ നമ്മുടെ നാടിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.  ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചും യഥാർഥ വാർത്തകൾ മാത്രം മനസ്സിലാക്കി സാമൂഹിക അകലം പാലിച്ചും  മറ്റുള്ളവരെ സഹായിച്ചു ജീവിക്കാൻ തീരുമാനം എടുക്കാം  നമ്മുടെ നാട്ടിൽ നിന്നും കൊറോണയെ ഓടിക്കാം.അതിലൂടെ നമ്മുടെ രാജ്യം മറ്റുള്ളവർക്ക് മാതൃകയായിത്തീരട്ടെ.<br>
</p>
{{BoxBottom1
| പേര്= സെബിൻ മത്തായി സുനിൽ
| ക്ലാസ്സ്=1 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എം.റ്റി.എൽ.പി.സ്കൂൾ'നീരേറ്റുപുറം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46316
| ഉപജില്ല=  തലവടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:37, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം