"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ കാലംതെളിയിച്ച സത്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <big><big><big><big><big>കാലം തെളിയിച്ച സത്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
<big><big>
<big><big>
അമ്മയെപ്പോലെ കാണേണ്ട
അമ്മയെപ്പോലെ കാണേണ്ട
പ്രകൃതിയെ കൊന്ന ക്കീടുന്നു
പ്രകൃതിയെ കൊന്നടക്കീടുന്നു
വിഷം ചീറ്റും മാനുഷ്യർ.
വിഷം ചീറ്റും മാനുഷ്യർ.
കാടും മലയും പുഴയും
കാടും മലയും പുഴയും

09:18, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാലം തെളിയിച്ച സത്യങ്ങൾ


അമ്മയെപ്പോലെ കാണേണ്ട
പ്രകൃതിയെ കൊന്നടക്കീടുന്നു
വിഷം ചീറ്റും മാനുഷ്യർ.
കാടും മലയും പുഴയും
നശിപ്പിച്ച ദ്രോഹികളായി മാറുന്ന
മാനുഷർ.

പണത്തിനു വേണ്ടി സ്വന്തം
പെറ്റമ്മയെപ്പോലും വഞ്ചിച്ച
മാനുഷർ പ്രകൃതിയേയും
ചുറ്റി വലിക്കുന്നു.

എന്നാൽ കാലം തെളിയിച്ച
സത്യങ്ങളായി മാറുന്ന പ്രളയവും
പുതിയ രോഗങ്ങളും സാക്ഷി.

കാലം എത്ര തെളിയിച്ചാലും
മാറാത്ത മനുഷ്യ മനസ്സുകൾ
ഇന്നും ബാക്കി.

ഗീതു ജി
8 C ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത