"ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/മഹാമാരി - 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=മഹാമാരി - 2019-20 | color=2 }} <p>2019 ഡി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
| ഉപജില്ല=കൊല്ലങ്കോട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കൊല്ലങ്കോട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=പാലക്കാട്   
| ജില്ല=പാലക്കാട്   
| തരം=കവിത / കഥ  / ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:14, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി - 2019-20

2019 ഡിസംബർ മാസത്തിൽ ചൈനയിലെ വുഹാനിൽ കൊവിഡ് - 19 ആദ്യമായി കണ്ടെത്തി. ലോകം കണ്ടതിൽ ഏറ്റവും വലിയ ദുരന്തമാണിത്. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിൻ

കണ്ടുപിടിക്കാത്തതു കൊണ്ട് ഇത് മാനവരാശിക്ക് തന്നെ ഭീഷണിയായി മാറിയിരിക്കുന്നു. സമ്പർക്കത്തിലൂടേയും മനുഷ്യ സ്രവങ്ങളിലൂടെയുമാണ് ഇത് പടരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഇത് അതിവേഗം പടരുന്നു . കൊറോണ വൈറസിനെ തടയാൻ വ്യക്തിശുചിത്വവും സാമൂഹി അകലവും പാലിക്കേണ്ടതാണ്. ഇതിന്റെ പ്രതിരോധ നടപടികളിൽ കേരളം ലോകത്തിനു തന്നെ മാതൃകയാണ്. വിദേശ രാജ്യങ്ങളിൽ ഇത് വളരെ രൂക്ഷമായിരിക്കുന്നു. വിദേശ രാജ്യങ്ങളിലുള്ള നമ്മുടെ ഇന്ത്യക്കാർ വളരെ ബുദ്ധിമുട്ടിലാണ്. ഈ മഹാമാരിക്കെതിരെ നമ്മുക്ക് പൊരുതാം. Stay home stay safe




ആകാശ് ദേവ് - കെ
8- B ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം