ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/മഹാമാരി - 2019-20
മഹാമാരി - 2019-20
2019 ഡിസംബർ മാസത്തിൽ ചൈനയിലെ വുഹാനിൽ കൊവിഡ് - 19 ആദ്യമായി കണ്ടെത്തി. ലോകം കണ്ടതിൽ ഏറ്റവും വലിയ ദുരന്തമാണിത്. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിൻ കണ്ടുപിടിക്കാത്തതു കൊണ്ട് ഇത് മാനവരാശിക്ക് തന്നെ ഭീഷണിയായി മാറിയിരിക്കുന്നു. സമ്പർക്കത്തിലൂടേയും മനുഷ്യ സ്രവങ്ങളിലൂടെയുമാണ് ഇത് പടരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഇത് അതിവേഗം പടരുന്നു . കൊറോണ വൈറസിനെ തടയാൻ വ്യക്തിശുചിത്വവും സാമൂഹി അകലവും പാലിക്കേണ്ടതാണ്. ഇതിന്റെ പ്രതിരോധ നടപടികളിൽ കേരളം ലോകത്തിനു തന്നെ മാതൃകയാണ്. വിദേശ രാജ്യങ്ങളിൽ ഇത് വളരെ രൂക്ഷമായിരിക്കുന്നു. വിദേശ രാജ്യങ്ങളിലുള്ള നമ്മുടെ ഇന്ത്യക്കാർ വളരെ ബുദ്ധിമുട്ടിലാണ്. ഈ മഹാമാരിക്കെതിരെ നമ്മുക്ക് പൊരുതാം. Stay home stay safe
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം