"സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MATHEWDAVID (സംവാദം | സംഭാവനകൾ)
No edit summary
MATHEWDAVID (സംവാദം | സംഭാവനകൾ)
No edit summary
വരി 95: വരി 95:
         കഴിഞ്ഞ 200 വർഷങ്ങൾ ആലപ്പുഴ പട്ടണത്തിൻറെ ഹൃദയഭാഗത്ത് നിൽക്കാൻ സാധിച്ചത് തന്നെ വലിയ നേട്ടമായി കരുതുന്നു. ഈ കാലഘട്ടത്തിൽ പലവിദ്യാലയങ്ങളും അടച്ചു പൂട്ടിയെങ്കിലും മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി. സ്കൂൾ വിദ്യാലയം ഒരു മുത്തശ്ശിയായി തലയുയർത്തി നിൽക്കുന്നതിൽ അഭിമാനിക്കുന്നു. കലാകായിക പാഠ്യേതര വിഷയങ്ങൾ ജില്ലാ തലത്തിൽ തിളക്കമാർന്ന വിജയമാണ് സ്കൂളിൽ ലഭിച്ചത്. ജാതി മത ഭേദമില്ലാതെ അറിവിന്റെ  പടവുകൾ തുറന്നു തന്ന ഈ സ്കൂളിൽ നഴ്സറിമുതൽ 4-ാം ക്ലാസ് വരെ  ഇപ്പോൾ 63 കുട്ടികൾ പഠിക്കുന്നു...

■ സി.എസ്.ഐ. മാനേജ്മെൻറിൻറെ 2016-17 ബെസ്റ്റ് സ്കൂൾ അവാർഡ് നേടിയിട്ടുണ്ട്.  
■ സി.എസ്.ഐ. മാനേജ്മെൻറിൻറെ '''2016-17 ബെസ്റ്റ് സ്കൂൾ അവാർഡ്''' നേടിയിട്ടുണ്ട്.  
■ 2017-18 വർഷത്തിലെ ഉപ ജില്ലാ കലോത്സവത്തിൽ സംഘഗാനത്തിന് 3-ാം സ്ഥാനവും എ ഗ്രേഡും,  
 
  തമിഴ് പദ്യം ചൊല്ലലിന് 4-ാം സ്ഥാനവും എ ഗ്രേഡും, ഭക്തിഗാനത്തിന് ബി ഗ്രേഡും, കഥപറച്ചിലിന് ബി ഗ്രേഡും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഉപ ജില്ലയിലെ 42 സ്കൂളുകളിൽ 7-ാം സ്ഥാനം നിലനിർത്തി.
■ 2017-18 വർഷത്തിലെ ഉപ ജില്ലാ കലോത്സവത്തിൽ '''സംഘഗാനത്തിന് 3-ാം സ്ഥാനവും എ ഗ്രേഡും,'''
  # തമിഴ് പദ്യം ചൊല്ലലിന് 4-ാം സ്ഥാനവും എ ഗ്രേഡും,  
  # ഭക്തിഗാനത്തിന് ബി ഗ്രേഡും,  
  # കഥപറച്ചിലിന് ബി ഗ്രേഡും
  ■ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഉപജില്ലയിലെ 42 സ്കൂളുകളിൽ 7-ാം സ്ഥാനം നിലനിർത്തി.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/സി_എം_എസ്_എൽ_പി_എസ്_മുല്ലയ്‍ക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്