ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്. അവന്നൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "ഗവ. എൽ. പി. എസ്. അവന്നൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

  
കാക്കുക നാം ഈ _ പരിസ്ഥിതിയെ
ഇല്ലെങ്കിൽ ഇല്ല നാം ഈ ഭൂമിയിൽ
അരുതേ എറിയരുതേ....
വെറുതേ പ്ലാസ്റ്റിക്കുകൾ
ക്യാൻസറായി അതു നമ്മേ കൊല്ലാതെ കൊന്നിടും
അരുതേ എറിയരുതേ....
മാലിന്യങ്ങൾ അലക്ഷ്യമായി അതു നമ്മേ വലച്ചിടും ആസ്തമയായ് അലർജ്ജിയായ്

  • * *കാക്കുക നാമീ പരിസ്ഥിതിയെ ....

 

തൻഹ എസ്
3A ഗവ. എൽ. പി. എസ്. അവന്നൂർ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത