കാക്കുക നാം ഈ _ പരിസ്ഥിതിയെ
ഇല്ലെങ്കിൽ ഇല്ല നാം ഈ ഭൂമിയിൽ
അരുതേ എറിയരുതേ....
വെറുതേ പ്ലാസ്റ്റിക്കുകൾ
ക്യാൻസറായി അതു നമ്മേ കൊല്ലാതെ കൊന്നിടും
അരുതേ എറിയരുതേ....
മാലിന്യങ്ങൾ അലക്ഷ്യമായി അതു നമ്മേ വലച്ചിടും ആസ്തമയായ് അലർജ്ജിയായ്
- * *കാക്കുക നാമീ പരിസ്ഥിതിയെ ....