ഉള്ളടക്കത്തിലേക്ക് പോവുക

"ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം/ഒരു കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) "ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം/ഒരു കൊറോണ കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...
 
(വ്യത്യാസം ഇല്ല)

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഒരു കൊറോണ കാലം

കൊറോണ കൊറോണ
നാടു മുഴുവൻ കൊറോണ
മരുന്നുകൾ ഇല്ല കൊറോണയ്ക്ക്
തൊണ്ടവേദനയും പനിയും
ചുമയും തുമ്മലും ഇതിൻറെ
ലക്ഷണമാണല്ലോ
പ്രതിരോധിക്കാം നമ്മുക്ക് കൂട്ടരെ
തുരത്തിയോടിക്കാം കൊറോണയെ
നമ്മുക്ക് ഒന്നായി വീട്ടിലിരുന്ന്
കൊറോണയെ നേരിടാം
 

നയന എ
2 ആമ്പിലാട് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത