"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/നിർഭയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നിർഭയം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=കവിത}}

19:31, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിർഭയം

പുതുമ കാത്ത് നിന്നിടുന്ന
പുലരിയിൽ പിറന്നവർ
തോൽക്കുവാൻ പിറന്നതല്ല
നമ്മളെന്നതോർക്കുവിൻ
ഒരുമയോടെ കരുതലോടെ
നീന്തിടും ഈ നാളിലും
പഴമ കാത്ത് പുതുമയോടെ
മുന്നിടാം ഈ കാലവും
ഒപ്പമി മലാഖമാരും പോലീസു-
മുണ്ട് കൂട്ടിന്
എന്തിന് ഭയപ്പെടേണം
നമ്മളീ കൊറോണയെ
കണ്ണിയെ തുരത്തുവാൻ
കൂടെയുണ്ട് കൂട്ടര്
കൈകളെ കഴുകി വർത്തി-
യാക്കുവിൻ ജനങ്ങളെ
തുമ്മിയാൽ തൂവാല _യാൽതുടയ്ക്കുവിൻജനങ്ങളെ
നിർഭയം അതാണ് നമ്മൾ
കൊറോണയെ തുരത്തുവാൻ
തകർക്കണം തകർക്കണം
നമ്മളീ കൊറോണയെ
ശങ്കയകറ്റി ചെറുക്കും
നമ്മളീ മഹാമാരി

ഫാത്തിമ റിൻസി .കെ
8 M എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം, മലപ്പുറം, കുറ്റിപ്പുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത