"എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:


== ആമുഖം ==
== ആമുഖം ==
കരുമാല്ലൂർ ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയ എഫ്.എം.സി.റ്റി.എച്ച്.എസ് എന്ന ഈ വിദ്യാലയം മേനാച്ചേരി ചാരിറ്റി ട്രസ്റ്റിന്റെ കീഴിൽ 1982 ൽ ആരംഭിച്ചു.പരേതനായ റവ.ഫാ.ജോസഫ് മേനാച്ചേരിയായിരുന്നു സ്ഥാപകനും മാനേജറും.ഹൈസ്ക്കൂൾ വിഭാഗം മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്.ആലുവ-പറവൂർ റൂട്ടിൽ തട്ടാംപടിക്കും മനയ്ക്കപ്പടിക്കും ഇടയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.20ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നു.ഇപ്പോഴത്തെ സ്ക്കൂൾ മാനേജർ കരുമാല്ലൂർ സെന്റ് തെമസ് പള്ളി വികാരി ഫാ.പോൾ ആത്തപ്പിള്ളിയാണ്.
കരുമാല്ലൂർ ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയ എഫ്.എം.സി.റ്റി. എച്ച്.എസ് എന്ന ഈ വിദ്യാലയം മേനാച്ചേരി ചാരിറ്റി ട്രസ്റ്റിന്റെ കീഴിൽ 1982 ൽ ആരംഭിച്ചു. പരേതനായ റവ.ഫാ. ജോസഫ് മേനാച്ചേരിയായിരുന്നു സ്ഥാപകനും മാനേജറും. ഹൈസ്ക്കൂൾ വിഭാഗം മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ആലുവ-പറവൂർ റൂട്ടിൽ തട്ടാംപടിക്കും മനയ്ക്കപ്പടിക്കും ഇടയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 20ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നു. ഇപ്പോഴത്തെ സ്ക്കൂൾ മാനേജർ കരുമാല്ലൂർ സെന്റ് തെമസ് പള്ളി വികാരി ഫാ. പോൾ ആത്തപ്പിള്ളിയാണ്.


== '''ലഘുചരിത്രം '''  ==
== '''ലഘുചരിത്രം '''  ==
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/854521" എന്ന താളിൽനിന്ന് ശേഖരിച്ചത്