"എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= '''രോഗപ്രതിരോധം''' | color= 1 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/കുട്ടികളുടെ കലാസൃഷ്ടികൾ/ലേഖനങ്ങൾ/രോഗപ്രതിരോധം എന്ന താൾ [[എ എൽ...) |
||
(വ്യത്യാസം ഇല്ല)
|
20:24, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധം
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ ഉചിതമാണ് രോഗപ്രതിരോധം. രോഗപ്രതിരോധശേഷിക്ക് നല്ല ഉറക്കം അത്യാവശ്യമാണ്. ഭക്ഷണത്തിൽ ധാരാളം പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തണം പഴങ്ങളുടെയും പച്ചക്കറികളുടെയും ഫൈബറുകൾ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ദിവസവും ചുരുങ്ങിയത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കുക ഇത് ശരീരത്തിലെ ടോക്സിനുകൾ നീക്കാൻ സഹായിക്കും. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ യോഗ, മെഡിറ്റേഷൻ എന്നിവ നല്ലതാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. അതുപോലെതന്നെ പ്രധാനപ്പെട്ട ഒന്നാണ് വ്യായാമം. ദിവസവും 45 മിനിറ്റ് വ്യായാമം ചെയ്യുക. രോഗപ്രതിരോധ ത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവ. പണ്ടുകാലങ്ങളിൽ അതായത് നമ്മുടെ മുത്തശ്ശൻ മാരെല്ലാം പുറത്ത് പോയി വന്നാൽ നല്ലതുപോലെ കയ്യും കാലും മുഖവും കഴുകി മാത്രമേ അകത്തേക്ക് കയറാൻ ഉള്ളൂ. ഇനിവരുന്ന നമ്മുടെ തലമുറ തീർച്ചയായും പഴയകാലത്തെ അനുകരിച്ചു ജീവിക്കണം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴിക്കോട് റൂറൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴിക്കോട് റൂറൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ