ഉള്ളടക്കത്തിലേക്ക് പോവുക

"എം.ഡി.യു.പി.എസ്. നടുഭാഗം/അക്ഷരവൃക്ഷം/പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mdupsnadubhagom (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്= | color=3 }} <center> <poem> ഉണരൂ കൂട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 26: വരി 26:
| സ്കൂൾ കോഡ്=34344  
| സ്കൂൾ കോഡ്=34344  
| ഉപജില്ല=തുറവൂർ       
| ഉപജില്ല=തുറവൂർ       
| ജില്ല=ചേർത്തല  
| ജില്ല=ആലപ്പുഴ  
| തരം=കവിത         
| തരം=കവിത         
| color=2     
| color=2     
}}
}}
{{Verification|name=Sachingnair| തരം= കവിത}}

21:51, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഉണരൂ കൂട്ടരേ വരിക കൂട്ടരേ
ഉണർന്നെണീക്കാൻ സമയമായ്
നമ്മുടെ നാടി൯ തെരൂവീഥികളിൽ
രാവുകൾ പകലുകളാക്കി സമര
പോരാട്ടത്തിൻ നാളുകളായി
ഒരേയോരിന്ത്യ ഒരൊറ്റ ജനത
മുദ്രാവാക്യം ഉയരുകയായ്
ഇനിയും നമ്മൾ മടിച്ചു നിന്നാൽ
രാജ്യമിതെല്ലാം തകർന്നു വീഴും
ഉണരൂ കൂട്ടരേ വരിക കൂട്ടരേ
ഉണർന്നെണീക്കാൻ സമയമായ്
പോരാട്ടത്തിൻ സമയമായ്

അനഘനന്ദ പി
5 എ എം.ഡി.യു.പി.എസ്.നടുഭാഗം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത