"ജി.എച്ച്.എസ്.വല്ലപ്പുഴ/അക്ഷരവൃക്ഷം/ഭൂമി കേഴുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഭൂമി കേഴുന്നു | color= 2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എച്.എസ്.എസ് വല്ലപ്പുഴ   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എച്ച്.എസ്.വല്ലപ്പുഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20017
| സ്കൂൾ കോഡ്= 20065
| ഉപജില്ല= ഷൊർണ്ണൂർ   
| ഉപജില്ല= ഷൊർണ്ണൂർ   
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്

14:59, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമി കേഴുന്നു

                                                                   
കൈ കൂപ്പിടുന്നു ഞാൻ
ജീവനുവേണ്ടി... യാചിച്ചിടുന്നു ഞാൻ
നാളേക്കുവേണ്ടി...
ഒരു പിടി മണ്ണിനെ ബാക്കി വച്ചീടുവാൻ
മാനവരാശിക്കു മുൻപിൽ.
  
ഞാനെന്ന ജീവന്റെ ആത്മാവും ഉയിരും
ഇല്ലാതെയാക്കി നീ ഇന്ന്
എങ്കിലും സർവ്വവും സഹയെന്ന മന്ത്രം
ഉരുവിട്ടു ഞാനും ക്ഷമിച്ചു.

ഇനിയും ക്ഷമിക്കുവാൻ ആവില്ല എന്ന് ഞാൻ
പലകുറി സൂചന നൽകി.

വിലയില്ല ഇതിനൊന്നും
നിന്മുന്നിൽ എന്ന് നീ
ചൊല്ലാതെ ചൊല്ലി എന്നോട്.

ഇനിയെങ്കിലും നൽകു എന്റെ ജീവൻ...
ഇനിയെങ്കിലും നൽകു എന്റെ ശ്വാസം...
യാചിച്ചു യാചിച്ചു നിന്നോട് കേഴുന്നു
ഒരുപിടി മണ്ണിനെ ബാക്കിവെക്കാൻ........

സഫ്ന തസ്‌നിം
9A ജി.എച്ച്.എസ്.വല്ലപ്പുഴ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത