"കുനിപ്പറമ്പ എൽ.പി.സ്കൂൾ കടവത്തൂർ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കോവിഡ് 19| കോവിഡ് 19]]' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/കോവിഡ് 19| കോവിഡ് 19]]
{{BoxTop1
| തലക്കെട്ട്= കോവിഡ് 19        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
 
അറിഞ്ഞിടണെ കൊറോണയെന്ന
മഹാമാരിയാം വിപത്ത്
അഹങ്കാരിയാം മനുഷ്യർക്കിന്നു
ഒരുപാടുണ്ട് പഠിക്കാൻ
മുഖവും കൈകളും വൃത്തിയായി
കഴുകൂ ശുദ്ധരായി തീരൂ
തുമ്മുമ്പോൾ കൈകളും കൂട്ടിപ്പിടിക്കൂ
ശുദ്ധരായി തീരൂ
മഹാമാരിയെ ചെറുക്കാനായി
അകൽച്ചയോടെ നടക്കൂ
</poem> </center>
{{BoxBottom1
| പേര്= ഹെനിൻ ഫാസ് 
| ക്ലാസ്സ്=  4A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കുനിപ്പറമ്പ എൽ പി സ്‌കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14512
| ഉപജില്ല=  പാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sachingnair| തരം= കവിത}}

12:51, 2 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ് 19


അറിഞ്ഞിടണെ കൊറോണയെന്ന
മഹാമാരിയാം വിപത്ത്
അഹങ്കാരിയാം മനുഷ്യർക്കിന്നു
ഒരുപാടുണ്ട് പഠിക്കാൻ
മുഖവും കൈകളും വൃത്തിയായി
കഴുകൂ ശുദ്ധരായി തീരൂ
തുമ്മുമ്പോൾ കൈകളും കൂട്ടിപ്പിടിക്കൂ
ശുദ്ധരായി തീരൂ
മഹാമാരിയെ ചെറുക്കാനായി
അകൽച്ചയോടെ നടക്കൂ
 

ഹെനിൻ ഫാസ്
4A കുനിപ്പറമ്പ എൽ പി സ്‌കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത