കുനിപ്പറമ്പ എൽ.പി.സ്കൂൾ കടവത്തൂർ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19


അറിഞ്ഞിടണെ കൊറോണയെന്ന
മഹാമാരിയാം വിപത്ത്
അഹങ്കാരിയാം മനുഷ്യർക്കിന്നു
ഒരുപാടുണ്ട് പഠിക്കാൻ
മുഖവും കൈകളും വൃത്തിയായി
കഴുകൂ ശുദ്ധരായി തീരൂ
തുമ്മുമ്പോൾ കൈകളും കൂട്ടിപ്പിടിക്കൂ
ശുദ്ധരായി തീരൂ
മഹാമാരിയെ ചെറുക്കാനായി
അകൽച്ചയോടെ നടക്കൂ
 

ഹെനിൻ ഫാസ്
4A കുനിപ്പറമ്പ എൽ പി സ്‌കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത