"ഗവ. എൽ. പി. എസ്. ഞെക്കാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }} <center><poem> മിന്നലിനെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color=    2
| color=    2
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

12:41, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

 മിന്നലിനെക്കാളും വേഗമെനിക്ക് !
രാജാവിനെപ്പോലും വീഴ് ത്താൻ കഴിയുമെനിക്ക് !
ജലദോഷം പനി കഫം ഇവരെൻെ്റ സ്നേഹിതർ ,
കാട്ടുതീ പോലെപടർന്ന് പിടിക്കും ഞാൻ !
എന്നെ ഇല്ലാതാക്കാം കൈകൾ ശുചിയാക്കിയാൽ,
എന്നെ ഇല്ലാതാക്കാം സാമൂഹിക അകലം പാലിച്ചാൽ ,
എന്നെ ഇല്ലാതാക്കാം പരിസരശുചിത്വം പാലിച്ചാൽ ,
ഞാൻ കൊറോണ ഞാനാണ് കോവിഡ് 19 .
 

അനന്തു
3 എ ഗവ എൽ പി എസ് ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത