മിന്നലിനെക്കാളും വേഗമെനിക്ക് !
രാജാവിനെപ്പോലും വീഴ് ത്താൻ കഴിയുമെനിക്ക് !
ജലദോഷം പനി കഫം ഇവരെൻെ്റ സ്നേഹിതർ ,
കാട്ടുതീ പോലെപടർന്ന് പിടിക്കും ഞാൻ !
എന്നെ ഇല്ലാതാക്കാം കൈകൾ ശുചിയാക്കിയാൽ,
എന്നെ ഇല്ലാതാക്കാം സാമൂഹിക അകലം പാലിച്ചാൽ ,
എന്നെ ഇല്ലാതാക്കാം പരിസരശുചിത്വം പാലിച്ചാൽ ,
ഞാൻ കൊറോണ ഞാനാണ് കോവിഡ് 19 .