"സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ഇക്കാലവും കടന്നു പോകും...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് = ഇക്കാലവും കടന്നു പോകും.... | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
മനുഷ്യനെ കൈകോർക്കാൻ  പഠിപ്പിച്ച വൈറസ്...  
മനുഷ്യനെ കൈകോർക്കാൻ  പഠിപ്പിച്ച വൈറസ്...  


മനുഷ്യരെ തന്നെ പുനർനിർമ്മിക്കാൻ കഴിവുള്ള ചൈനയിലത്രേ ഇതിൻ  തുടക്കം,  
മനുഷ്യരെ തന്നെ പുനർനിർമ്മിക്കാൻ  
കഴിവുള്ള ചൈനയിലത്രേ ഇതിൻ  തുടക്കം,  
കൊറോണതൻ ശൃംഖല തച്ചുടക്കാൻ  
കൊറോണതൻ ശൃംഖല തച്ചുടക്കാൻ  
കരുതലോടെ നമുക്കകലം പാലിച്ചിടാം  
കരുതലോടെ നമുക്കകലം പാലിച്ചിടാം  

12:18, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇക്കാലവും കടന്നു പോകും....

 

' കൊറോണ 'എന്നൊരു പേര് കേട്ടു
വിറക്കുന്നു മാനവർ ലോകമെങ്ങും,
ഭൂവിൽ പെയ്തിറങ്ങി മഹാമാരിയായി
സംഹാരതാണ്ഡവമാടുന്നു നമുക്കിടയിൽ...

ഹിന്ദുവും ക്രിസ്ത്യനും മുസൽമാനുമായി
തമ്മിൽ കലഹം മൂർച്ചയേറിടുന്ന കാലം,
 ഭാരതമണ്ണിലും മുളപൊട്ടിയൊരു വിത്ത്
മനുഷ്യനെ കൈകോർക്കാൻ പഠിപ്പിച്ച വൈറസ്...

മനുഷ്യരെ തന്നെ പുനർനിർമ്മിക്കാൻ
കഴിവുള്ള ചൈനയിലത്രേ ഇതിൻ തുടക്കം,
കൊറോണതൻ ശൃംഖല തച്ചുടക്കാൻ
കരുതലോടെ നമുക്കകലം പാലിച്ചിടാം

കൈകഴുകി വൃത്തിയായി വീട്ടിലിരിക്കാം ,
ഈ കൊറോണക്കാലവും കടന്നുപോകും.....

ദൃശ്യ മുരളി .കെ
3 സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത