"ഗവ. വി എച്ച് എസ് എസ് കൈതാരം/അക്ഷരവൃക്ഷം/ പനിനീർച്ചെടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
| സ്കൂൾ=ജി.വി.എച്ച്.എസ്.എസ്. കൈതാരം | | സ്കൂൾ=ജി.വി.എച്ച്.എസ്.എസ്. കൈതാരം | ||
| സ്കൂൾ കോഡ്=25072 | | സ്കൂൾ കോഡ്=25072 | ||
| ഉപജില്ല= | | ഉപജില്ല=വടക്കൻ പറവൂർ | ||
| ജില്ല= | | ജില്ല=എറണാകുളം | ||
| തരം=കഥ | | തരം=കഥ | ||
| color=3 | | color=3 | ||
}} | }} | ||
{{Verification4|name= Anilkb| തരം=കഥ }} |
15:08, 3 മേയ് 2020-നു നിലവിലുള്ള രൂപം
പനിനീർച്ചെടി
കോഴിയുടെ കൂവൽ കേട്ടാണ് ഞാൻ എഴുന്നേറ്റത് അച്ഛൻ കഴിഞ്ഞ ദിവസം പുറത്തു പോയപ്പോൾ ഒരു പനിനീർ ചെടിയുടെ തണ്ട് വാങ്ങി കൊണ്ടുവന്നിരുന്നു. ഞാനത് വീട്ടുമുറ്റത്ത് നട്ടു. ഞാൻ പനിനീർ ചെടിയ്ക്ക് വെള്ളവും വളവും നൽകി കൊണ്ടിരുന്നു. കുറെനാൾ കഴിഞ്ഞപ്പോൾ പനിനീർ പൂത്തു .അതിനെ ഞാൻ എന്നും നന്നായി പരിപാലിച്ചിരുന്നു. പിറ്റേന്ന് രാവിലെ വളരെയെറെ മഞ്ഞുണ്ടായിരുന്നു .ഞാൻ ജനലിൽകൂടി പനിനീർ ചെടിയെ നോക്കിയപ്പോൾ അത് അവിടെയില്ലായിരുന്നു.ഞാൻ വളരെയേറെ വിഷമിച്ചു. ഞാൻ പെട്ടെന്ന് നോക്കിയപ്പോൾ പുല്ലുകൾക്കിടയിൽ ആ പനിനീർ ചെടി ഒളിച്ചിരിക്കുന്നു പനിനീർ ചെടിയെ കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ