"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/മാലിന്യ മുക്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/മാലിന്യ മുക്തം എന്ന താൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/മാലിന്യ മുക്തം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
22:33, 27 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
മാലിന്യ മുക്തം
നമ്മൾ നമ്മുടെ ചുറ്റുപാട് നല്ലത് പോലെ നോക്കണം. ഇപ്പോൾ കായലുകളിലും കടലുകളിലും മാലിന്യംകൊണ്ട് തള്ളുന്നു.അവിടവിടെയായി ചവറുകൾ എറിയുന്നു.പിന്നെ റോഡുകളിൽ വരെ ചവറുകൾ എറിയുന്നം. അതിനാൽ നമ്മൾ പരിസ്ഥിതി ശുചിത്വമുള്ളതാക്കണം. നമുക്ക് നമ്മുടെ നാടിനെ ശുചിത്വമുള്ളതാക്കാം. വരും തലമുറയ്ക്ക് പ്രകൃതിയെ സ്നേഹിക്കാനുളള കഴിവ് ദൈവം തരണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നമ്മുടെ നാടിനെയും പ്രകൃതിയെയും മാലിന്യത്തിൽ നിന്ന് രക്ഷിക്കാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം