"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/കൊറോണയാണെന്നു സൂക്ഷിച്ചോ ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണയാണെന്നു സൂക്ഷിച്ചോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

10:33, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയാണെന്നു സൂക്ഷിച്ചോ

പൂമ്പാറ്റേ പൂമ്പാറ്റേ
വർണ്ണ ചിറകുള്ള പൂമ്പാറ്റേ
പുള്ളി ചിറകുള്ള പൂമ്പാറ്റേ
പുത്തനുടുപ്പിട്ടെങ്ങോട്ട
ലോക്‌ഡോൺ ആണെന്ന് അറിയില്ലേ
പുറത്തു കറങ്ങി നടക്കാതെ
വേഗം വീട്ടിൽ പൊക്കോളൂ
കൊറോണ എന്നൊരു ഭീകരൻ
ചുറ്റും കറങ്ങി നടപ്പുണ്ടേ
കൂട്ടം കൂടി നടന്നെന്നാൽ
രോഗം വരുമേ സൂക്ഷിച്ചോ
വൃത്തിയായി നടന്നില്ലേൽ
ജീവൻ പോകും ഉറപ്പാണെ

ഏബൽ ജേക്കബ്
1 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത