സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/കൊറോണയാണെന്നു സൂക്ഷിച്ചോ ...

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയാണെന്നു സൂക്ഷിച്ചോ

പൂമ്പാറ്റേ പൂമ്പാറ്റേ
വർണ്ണ ചിറകുള്ള പൂമ്പാറ്റേ
പുള്ളി ചിറകുള്ള പൂമ്പാറ്റേ
പുത്തനുടുപ്പിട്ടെങ്ങോട്ട
ലോക്‌ഡോൺ ആണെന്ന് അറിയില്ലേ
പുറത്തു കറങ്ങി നടക്കാതെ
വേഗം വീട്ടിൽ പൊക്കോളൂ
കൊറോണ എന്നൊരു ഭീകരൻ
ചുറ്റും കറങ്ങി നടപ്പുണ്ടേ
കൂട്ടം കൂടി നടന്നെന്നാൽ
രോഗം വരുമേ സൂക്ഷിച്ചോ
വൃത്തിയായി നടന്നില്ലേൽ
ജീവൻ പോകും ഉറപ്പാണെ

ഏബൽ ജേക്കബ്
1 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത