"സേക്രഡ് ഹാർട്ട് യു പി സ്കൂൾ കർത്തേടം/അക്ഷരവൃക്ഷം/പ്രകൃതിക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

13:39, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതിക്കായ്
        പ്രകൃതി എത്ര മനോഹരമാണ്. നമുക്ക്  സുന്ദരമായ കാഴ്‌ചയും നമ്മുടെ ജീവിതത്തിന്റെ ഉറവിടമായ വായുവും നമുക്ക് ലഭിക്കുന്നത് പ്രകൃതിയിൽനിന്നാണ്. ആ   പ്രകൃതിയെ ചൂഷണം ചെയ്തു മരങ്ങൾ വെട്ടിനശിപ്പിച്ചു കൊണ്ടിരിക്കുകയാണ് മനുഷ്യർ. മരങ്ങളില്ലെങ്കിൽ മനുഷ്യനും ഇല്ല. പ്രകൃതിയെ വല്ലാതെ ചൂഷണം ചെയ്യുന്നതുകൊണ്ടാണ് ഓരോ വർഷവും നമുക്ക് മഹാദുരന്തങൾ സംഭവിക്കുന്നത്. പ്രകൃതിയെ നശിപ്പിക്കുമ്പോൾ അതു 

നമുക്ക് തന്നെ ദോഷം ചെയ്യും.

      നല്ലൊരു നാളെയ്ക്കായി നമുക്ക് പ്രകൃതിയെ മനോഹാരിയാക്കാം. 

ഒരു മരം വെട്ടി മാറ്റുമ്പോൾ പത്തു ചെടികൾ നടണം.

നമുക്ക് കൈ കോർത്തു നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം.

രഞ്ജു ലക്ഷ്‌മി M.R
7 B സെക്രട്ട് ഹേർട്ട് യൂ പി സ്ക്കൂൾ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - ലേഖനം