"എച്ച്.എസ്.എൽ.പി.എസ് .പെരുമ്പളം/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 43: വരി 43:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

21:55, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്

രോഗമായ്‌ രോഗമായ്‌ ലോകമാകെ
വീട്ടിൽ ഇരിക്കും ജനങ്ങൾ ആകെ

മരണമായ് മരണമായ് ഭൂമിയാകെ
ഭീതിയിലായി ജനങ്ങൾ എല്ലാം

കോവിഡ് കോവിഡ് എന്ന പേരിൽ
നാടാകെ വ്യാപിച്ചു രോഗമെല്ലാം

ചിന്തയായ് ചിന്തയായ് ലോകരെല്ലാം
എങ്ങനെ നമുക്ക് ചെറുത്തുനിൽക്കാം

നേരിടാം നേരിടാം കോവിഡിനെ
ഒന്നിച്ചു നിന്നു ചെറുത്തുനിൽക്കാം

സോപ്പിടാം സോപ്പിടാം കോവിഡിനെ
സോപ്പിട്ടു വൃത്തിയായ് കൈ കഴുകാം

ഓടിക്കും ഓടിക്കും നിന്നെ ഞങ്ങൾ
സോപ്പ് ഇട്ട് ഓടിക്കും നിന്നെ ഞങ്ങൾ

പേടിയായ് പേടിയായ് കോവിഡിന്
പേടിച്ചരണ്ടവൻ ഓടിപ്പോയി

വന്നിതാ വന്നിതാ പഴയകാലം
സന്തോഷമുള്ളൊരു നല്ലകാലം

അമീനുൽ ഫാരിസ്
4 A ഗവ: എച്ച്‌ . എസ് .എൽ .പി .എസ് , പെരുമ്പളം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത