"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/ചെറുത്തുനിൽപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

16:41, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ചെറുത്തുനിൽപ്പ്

മാരി വന്നേ മഹാമാരി വന്നേ
കൊറോണ എന്ന മഹാമാരി വന്നേ
ചൈനയെ സ്പെയിനിനെ തായ്‌ലൻഡിനെ
ബ്രിട്ടനെ ഫാൻസിനെ ജർമനിയെ
ഏഴു വൻകരകളെയും പിടിച്ചുലച്ച
കൊറോണ എന്ന മഹാമാരി വന്നേ
എല്ലായിടവും പകച്ചുനിന്നെ
ദൈവവും കണ്ണ് അടച്ചു നിന്നെ
കാട്ടുതീ പകരുന്ന വേഗതയിൽ അവൻ
ജനങ്ങളിലൂടെ പകർന്നു വന്നേ
ഭീതിയിലായി ജനം കർഫ്യൂവിലായി
ലോക്ഡൗണിലായി ജനം വീട്ടിലായി
എന്നാലും ഭയന്നോടില്ല നമ്മൾ
ചെറുത്തു നിന്നിട്ടും നമ്മൾ കൊറോണയെ
മഹാഭീകനെ ആ കിങ്കരനെ .

അഭിഷേക്.ജെ.കൃഷ്ണ
7.B എസ്.കെ.വി.എച്ച്.എസ്.എസ്.നന്ദിയോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത