"ഗവ എച്ച് എസ് എസ് , പെരുമ്പളം/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കൊറോണ | കൊറോണ]] {{BoxTop1 | തലക്കെട്ട്= കൊറോണ <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ | കൊറോണ]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 26: വരി 26:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

17:30, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


അകറ്റിടാം അകറ്റിടാം അകറ്റിടാം കൊറോണയെ
അകറ്റിടാം മഹാമാരിയാം കൊറോണയെ അകറ്റിടാം
മനുഷ്യനെ തകർത്തിടും കൊറോണയെ അകറ്റിടാം
തുരത്തിടാം അകറ്റിടാം കൊറോണയെന്ന മാരിയേ
നിപ്പയെ പ്രെളയത്തിനെ ഓഖിയെ ചെറുത്തുനിന്ന കേരളം
ചെറുത്തിടും പ്രേതിരോധിച്ചിടും കൊറോണയെന്ന വ്യാധിയെ
പാലിച്ചിടാം സാമൂഹികഅകലം ഒരുമിക്കാം സുമനസ്സാലെ .
 

ലക്ഷ്മി ദേവാൻഷി A J
VI - B ഗവ എച്ച് എസ് എസ് പെരുമ്പളം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത