"സെന്റ് അഗസ്റ്റിൻ എച്ച്. എസ്സ്. മുരുക്കുമ്പുഴ/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണ കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്='''നടന്ന്'''      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <center> <poem>
}}  
<center> <poem>


ലോകം കണ്ടതിൽ വെച്ച ഏറ്റവും വലിയ മഹാ മാരി യാണ് കൊറോണ അല്ലങ്കിൽ കോവിഡ് 19 ഇ അസുഖം ഭാരതത്തിലേയും കേരളത്തിലേയുംനിരവതി  ആളുകളുടെ ജീവൻ  അപഹരിക്കുകയും ചെയ്യുന്നു. ഏറെ കുറേ ആൾകാർ മരണത്തെ മുന്നിൽ കണ്ട് ആശുപത്രികളിലും വീടുകളിലുമായി കഴിയുകയാണ്. ഈ മഹാ മാരി നമ്മുടെ കൊച്ചു കേരളത്തിലും വരുമെന്ന് നാം ഒട്ടും വിചാരിച്ചതല്ല. ഈ കൊറോണ കാലത്തു നമ്മുടെ ജീവൻ രക്ഷിക്കുന്നതിനായി ഡോക്ടർസ്, നേഴ്സ്, പോലീസ് ഉദ്യോഗസ്ഥർ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ അവരവരുടെ ജീവൻ പണയപ്പെടുത്തിയാണ് നമ്മള രക്ഷിക്കാനായി വന്നിട്ടുള്ളത്. ഈ അസുഖം വരാതിരിക്കാനായി നാം ഒരുപാടു കാര്യങ്ങൾ ശ്രദിക്കണം. ആദിയം നമ്മൾ പരസ്പരം അകലം പാലിക്കുക, കൈകൾ സോയ്പ്പിട്ടു ഇടക്കിടക്ക് കഴുകുക, മാസ്ക് ധരിക്കുക ഏതൊക്കെയാണ് ശ്രദിക്കണ്ടത്. ഇപ്പോൾ ഇന്ത്യയിൽ മരണസങ്ങിയ 452ആയി. ചൈനയിലെ വുഹാനിൽ നിന്നും പൊട്ടി പുറപ്പെട്ടതാണ് ഈ വൈറസ്. ഇനി ഒരുനല്ല നാളുകൾക്കുവേണ്ടി ഓരോരുത്തരും പ്രാർത്ഥിക്കുക


എന്തിനോ എന്തിനോ തേടി നടന്നു
എത്രയും വേഗം നടന്നു ഞാൻ
കാലത്തിൻ പാതയിൽ തളർന്നുവീണു
സ്നേഹത്തിൻ ദൂതനെ പുൽകി
സുഖമോ ദുഃഖമോ അല്ലെ ൻ്റെ ജീവിതം
ഏകനാണ് ഏകനാണ് ഈ വിണ്ണിൽ
തേടി നടന്നു ആ സമയം
ആധുനികതയുടെ നരകത്തിൽ
ആ സ്വർഗം തേടി ഞാൻ
*
STD  *9* *A*
സെയിൻ്റ് അഗസ്റ്റ്യൻസ് ഹൈസ്ക്കൂൾ
*മുരുക്കുംപുഴ*
.
*
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=ശ്രുതി എസ് നായർ
| പേര്=അനുകൃഷ്ണ*
| ക്ലാസ്സ്=8 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 42:
| ഉപജില്ല=കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:40, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നടന്ന്



എന്തിനോ എന്തിനോ തേടി നടന്നു

എത്രയും വേഗം നടന്നു ഞാൻ

കാലത്തിൻ പാതയിൽ തളർന്നുവീണു

സ്നേഹത്തിൻ ദൂതനെ പുൽകി

സുഖമോ ദുഃഖമോ അല്ലെ ൻ്റെ ജീവിതം

ഏകനാണ് ഏകനാണ് ഈ വിണ്ണിൽ

തേടി നടന്നു ആ സമയം

ആധുനികതയുടെ നരകത്തിൽ

 ആ സ്വർഗം തേടി ഞാൻ


 *
STD *9* *A*
സെയിൻ്റ് അഗസ്റ്റ്യൻസ് ഹൈസ്ക്കൂൾ
 *മുരുക്കുംപുഴ*
.


 

അനുകൃഷ്ണ*
9 എ സെൻറ് ആഗസ്റ്റിൻസ്എച്ച്.എസ്.മുരുക്കുംപുഴ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത