"എ.എൽ.പി.എസ്.വിളയൂർ യൂണിയൻ/അക്ഷരവൃക്ഷം/പൂമ്പാറ്റയും പൂവും." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=പൂമ്പാറ്റയും പൂവും | color= 2 <!-- 1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

15:53, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റയും പൂവും

 
കുഞ്ഞിപ്പൂവിൻ കവിളത്ത്
മുത്തം നൽകി പൂമ്പാറ്റ.
മുത്തം നൽകിയ നേരത്ത്
ആടി ഉലഞ്ഞു കുഞ്ഞിപ്പൂ .
കുഞ്ഞിപ്പൂവിൻ സന്തോഷം
കണ്ടു രസിച്ചു പൂമ്പാറ്റ.
ഒന്നു ചൊല്ലി പൂമ്പാറ്റ
തേൻ കുടിക്കാൻ തരുമോ നീ .
എന്റെ മേനി നോവല്ലെ
ഇതളുകളൊന്നും കൊഴിയല്ലെ
എന്നു ചൊല്ലി കുഞ്ഞിപ്പൂ .
കുഞ്ഞി പാറ്റേ പൂമ്പാറ്റേ
സന്തോഷത്താൽ പൂമ്പാറ്റ
കുഞ്ഞി പൂവും കളിയാടി.




നൗറിൻ മറിയം എസ്.പി.
1 A എ.എൽ.പി.എസ്.വിളയൂർ യൂണിയൻ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത