"ഗവ. എൽ. പി. എസ്. പേരുമല/അക്ഷരവൃക്ഷം/പൂച്ചയുടെയും മുയലിൻറെയും യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<p> ഒരിടത്തൊരിടത്ത് ഒരു പൂച്ചയും മുയലും താമസിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 8: വരി 8:
| സ്കൂൾ= ഗവ എൽ  പി എസ് പേരുമല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ എൽ  പി എസ് പേരുമല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42324
| സ്കൂൾ കോഡ്= 42324
| ഉപജില്ല=  ആററിങ്ങൽ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ആറ്റിങ്ങൽ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കഥ}}

05:42, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരിടത്തൊരിടത്ത് ഒരു പൂച്ചയും മുയലും താമസിച്ചിരുന്നു.അവർ നല്ല ചങ്ങാതിമാരായിരുന്നു. അവർ രണ്ടുപേരും ഒരുമിച്ചു യാത്രചെയ്യണമെന്ന് ഒരുപാടു കാലമായി ആഗ്രഹിച്ചിരുന്നു.ഒരു ദിവസം കുഞ്ഞുമുയൽ വന്നു വിളിച്ചു."പൂച്ചക്കുട്ടാ പൂച്ചക്കുട്ടാ നീ പുറത്തേയ്ക്കു വരുന്നോ? പൂച്ചക്കുട്ടൻ പറഞ്ഞു .ഞാനിടയ്ക്കിടെ പുറത്തു പോകാറുണ്ട്. പക്ഷേ,എല്ലാവരും എന്നെ ഉപദ്രവിക്കും .അതുകൊണ്ട് ഞാൻ വരുന്നില്ല. " മുയൽക്കുട്ടൻ പറഞ്ഞു പൂച്ചക്കുട്ടാ..പൂച്ചക്കുട്ടാ ഇപ്പോൾ നമ്മൾ ആരെയും പേടിക്കേണ്ട കാര്യമില്ല.ഇവിടെ ആരെയും കാണാനില്ല1 നമുക്കൊന്നു മുന്നോട്ടു നടന്നു നോക്കാം. അതെ ശരിയാണല്ലോ ആരെയും കാണുന്നില്ലല്ലോ? ഇതെന്തു പററി.?ഹർത്താലാണോ ? കടകളൊക്കെ അടഞ്ഞുകിടക്കുകയാണല്ലോ.? അയ്യോ വാഹനങ്ങൾ ഒന്നും കാണുന്നില്ല? മനുഷ്യരെയും കാണുന്നില്ല? ഇതെന്തുപററി. പൂച്ചക്കുട്ടന് ആകെ സംശയമായി. മുയൽക്കുട്ടൻ പറഞ്ഞു. അപ്പോൾ നീ വിവരം ഒന്നും അറിഞ്ഞില്ലേ? ലോക്ഡൗൺ ആണ് ഒരു കൊറോണ എന്നു പറയുന്ന വൈറസ് രോഗം ബാധിച്ച് മനുഷ്യരെല്ലാരും വീട്ടിനുളളിലിരിക്കുകയാണ്. ഹായ്! അതുകൊളളാം.പൂച്ചക്കുട്ടനു ചിരി വന്നു. നമ്മളെല്ലാവരും പുറത്തും മനുഷ്യരെല്ലാവരും അകത്തും.ദൈവത്തിൻറെ ഒരു കളി നോക്കണെ!

ജാനകി പി
4 B ഗവ എൽ പി എസ് പേരുമല
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ