"സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പനിനീർപ്പൂക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പനിനീർപ്പൂക്കൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mohankumar.S.S| തരം= കഥ}} |
22:35, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പനിനീർപ്പൂക്കൾ പണ്ടുപണ്ട് ഒരിടത്തൊരു മിന്നു എന്നൊരു പെൺകുട്ടി ഉണ്ടായിരുന്നു. അവൾക്ക് പൂക്കൾ വളരെ ഇഷ്ടമാണ്. അവൾക്ക് ഒരു കുഞ്ഞു പൂന്തോട്ടം ഉണ്ട്. പനിനീർപ്പൂക്കളും ചെണ്ടുമല്ലികളുമൊക്കെയുള്ള ചന്തമുള്ള ഒരു കുഞ്ഞു പൂന്തോട്ടം. ആ ചെടികൾ അവളുടെ കൂട്ടുകാരായിരുന്നു. എല്ലാ ദിവസവും അവൾ ചെടികൾക്ക് വെള്ളം ഒഴിക്കും. അങ്ങനെ ഒരു ദിവസം രാവിലെ അവൾ പൂന്തോട്ടത്തിൽ എത്തിയപ്പോൾ കണ്ട കാഴ്ച മനോഹരമായിരുന്നു. തന്റെ പനിനീർച്ചെടികളിൽ നിറയെ പൂക്കൾ വിരിഞ്ഞുനിൽക്കുന്നു. മഞ്ഞുകണങ്ങൾ ആ പൂക്കളുടെ ഇതളുകളിൽ തലോടിയിരിക്കുന്നു. അതിന്റെ ഭംഗി കണ്ട് അവൾക്ക് ഒരുപാട് സന്തോഷമായി. ആ കുഞ്ഞുകൈകൾ കൊണ്ട് അവൾ പൂക്കളെ തലോടി. അടുത്ത ദിവസം അവളുടെ അച്ഛൻ ആ ചെടികളിൽനിന്നും കമ്പുകൾ വെട്ടി നട്ടു. കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ കമ്പുകൾ വളർന്നു വലുതായി. അവയിലും നിറയെ പൂക്കൾ വിരിഞ്ഞു. അങ്ങനെ അവളുടെ പൂന്തോട്ടം നല്ലൊരു പൂങ്കാവനമായി മാറി. ധാരാളം പൂമ്പാറ്റകളും വണ്ടുകളും കുരുവികളും തേൻ നുകരനായി എന്നും മിന്നുവിന്റെ തോട്ടത്തിൽ വിരുന്നുകാരായി എത്താറുണ്ട് . <
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ