"ലിറ്റിൽഫ്ലവർ കോൺവെന്റ് സ്കൂൾ വെള്ളായണി/അക്ഷരവൃക്ഷം/അമ്മയാകുന്നപരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അമ്മയാകുന്നപരിസ്ഥിതി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| സ്കൂൾ=ലിറ്റൽ ഫ്ലവർ കോൺവെൻറ് സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ലിറ്റൽ ഫ്ലവർ കോൺവെൻറ് സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43258
| സ്കൂൾ കോഡ്= 43258
| ഉപജില്ല=തിരുവന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവന്തപുരം  
| ജില്ല=തിരുവനന്തപുരം  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം= കവിത}}

15:25, 3 മേയ് 2020-നു നിലവിലുള്ള രൂപം

അമ്മയാകുന്നപരിസ്ഥിതി

സ്നേഹിക്കുക നാം സംരക്ഷിക്കുക ഒത്തൊരുമിച്ച്
കൈകൾകോർത്ത് അമ്മയാാം പരിസ്ഥിതിയെ നമുക്കും
അറിഞ്ഞു വളർന്ന നാം മുന്നോട്ട്

ഈ കർത്തവ്യം കാത്തുസൂക്ഷിക്കണം മനുഷ്യന്മാർ നിർത്തണം
ചൂഷണവും പ്രകൃതിയെ സ്നേഹിക്കുകയും അമ്മയെ
സംരക്ഷിക്കുകയും വേണം

മരങ്ങൾ വെട്ടി നശിപ്പിക്കരുത് മലിനജലം ഒഴുകി വിടരുതേ
വാഹനപുക പടർത്തി ഇടരുതെന്ന് നാം ദുഷിച്ച മനസ്സോടെ
അമ്മതൻ സ്നേഹത്തെ നശിപ്പിക്കരുത്

ഈ കൊറോണ കാലം പരിസ്ഥിതിദിനം സന്തോഷ നാളുകൾ അല്ലോ
വാഹന പുകയില്ല ശബ്ദമലിനീകരണവും ഒരുവിധ
മലിനീകരണവും ഇല്ലല്ലോ

അമ്മയാകുന്ന പ്രകൃതി നമുക്കു മുന്നിൽ ആനന്ദ നൃത്തം
ചെയ്യട്ടെ ഞാൻ ഒരിക്കൽ പോലും ജനനിതൻ വെറുക്കരുത്

നമ്മുടെ ഓരോ കർത്തവ്യങ്ങൾ ആകണം പ്രകൃതി തൻ
സംരക്ഷണം നാം ഓരോരുത്തരു ഈ അമ്മയാകുന്ന നമ്മുടെ
പ്രകൃതിയെ സംരക്ഷിച്ച് ഇടാം ഈ കാലയളവിൽ

സ്വാതി കൃഷ്ണൻ. ജി
10 A ലിറ്റൽ ഫ്ലവർ കോൺവെൻറ് സ്കൂൾ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത